മുംബൈ: ശ്രീദേവിയുടെ 55-ാം പിറന്നാൾ ആഘോഷമായിരുന്നു ഇക്കഴിഞ്ഞ 13-ാം തീയതി. ഇത്തവണ ശ്രീദേവി ഇല്ലാത്ത ആഘോഷമായിരുന്നു. മുൻകാലങ്ങളിൽ കുടുംബം ഒന്നിച്ചു ചേർന്ന് ആഘോഷമാക്കുന്ന ദിവസമാണ് ഇത്. പക്ഷേ ഇത്തവണ ...